Dinam Anakkam Test · പരീക്ഷണ പ്രക്ഷേപണം
ദിനം അനക്കംDinam Anakkam
അറിവിന്റെ അലയൊലികൾ
Dinam.org ഒരുക്കുന്ന ഒരു ഇന്റർനെറ്റ് പ്രക്ഷേപണ ചാനൽ.
An internet broadcast channel by Dinam.org.
ഇപ്പോൾ പ്രക്ഷേപണത്തിൽ · On air now
പരീക്ഷയ്ക്ക് ഏകാഗ്രത: ഫോണിന് പകരം റേഡിയോ
A 9-minute AI-generated programme (Google NotebookLM), repeating as a test broadcast. Everyone hears the same moment, like radio.
കണ്ണിന് ഒരു ഇടവേള, അറിവിന് ഒരു വഴി. പൊതുവിജ്ഞാനം, ചരിത്രം, ശാസ്ത്രം, പി.എസ്.സി. പഠനം: എല്ലാം മലയാളത്തിൽ, കേട്ടുപഠിക്കാൻ.
Give your eyes a break. Let the knowledge in. General knowledge, history, science and PSC study, in Malayalam, to learn by listening.
ഈ വിലാസം ഓർത്തുവെക്കൂ: anakkam.dinam.org
മലയാളം റേഡിയോ സ്റ്റേഷനുകൾ കേൾക്കാം →Listen to Malayalam stations on KELZIX Radio